വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇനി സന്ധ്യ വേലകളുടെ നാളുകൾ
വൈക്കത്തഷ്ടമിയുടെ ആചാര ചടങ്ങുകൾക്ക് നാളെ തുടക്കമാക്കും. പ്രധാന രണ്ട് ദേവസ്വം സന്ധ്യവേലകളിൽ 17 ന് തുടങ്ങുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പ് തൂക്കൽ ചടങ്ങാണ് നാളെ. 17 ന് തുടങ്ങി 23 ന് വരെ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുക…..
