ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ?
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്?….
