അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവർക്ക് സൗജന്യമായി ആധാർ പുതുക്കാം; പുതുക്കാത്തവ അസാധുവായേക്കാം
അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) സെപ്റ്റംബർ വരെ സൗജന്യമായി എല്ലാ ആധാർ കേന്ദ്രങ്ങളിലും പുതുക്കാം. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവായേക്കാം. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ….
