Tag: train wheels

ട്രെയിന്‍ ചക്രങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ അറിയാം

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ ചക്രങ്ങളെക്കുറിച്ച് നമ്മള്‍ അധികം ചിന്തിക്കാറില്ല. എന്നാല്‍ വലിയ ഭാരം വഹിച്ചുകൊണ്ട് തുടര്‍ച്ചയായി പാളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനിന്റെ സുരക്ഷയില്‍ ചക്രങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. നിരന്തരം ഉപയോഗിക്കുന്ന ഇവ എത്ര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാലാണ് മാറ്റേണ്ടത്? ഒരു ജോഡി ചക്രങ്ങള്‍ക്ക്….