‘അത്ഭുതവലയ’മായി സൂര്യൻ; സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യം ചിലയിടത്തുമാത്രം
സൂര്യനുചുറ്റും മഴവില്ല് നിറത്തോടെ അത്ഭുതവലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ് കാഴ്‌ചക്കാർക്ക് അത്ഭുതവലയം സമ്മാനിച്ചത്. വ്യാഴം പകൽ 11.30ന് വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിലധികം ഈ കാഴ്‌ച നിലനിന്നു. സൂര്യന്റെയോ ചന്ദ്രന്റെയോ….