Tag: straw water bottle

സ്ട്രോ വാട്ടർ ബോട്ടിൽ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഓഫിസിലും വീട്ടിലുമായി ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വെള്ളം കുടിക്കുന്നതിനായി സ്ട്രോ വാട്ടർ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത് പലരുടെയും ലൈഫ് സ്റ്റൈലിൻ്റെ ഭാഗമായി തന്നെ ഇത്തരം ബോട്ടിലുകൾ മാറിയിട്ടുണ്ട്. നിശ്ചിത ലീറ്റർ വ്യാപ്‌തിയിൽ നിർമിച്ചിരിക്കുന്ന ഇവയ്ക്ക് സ്ട്രോ സൗകര്യം ഉള്ളതാണ് ഇത്രയേറെ ജനപ്രീതിയും….