Tag: sslc result

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2025-26 അക്കാദമിക് വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ….

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം വൈകില്ല

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവും പാഠപുസ്‌തക വിതരണവും വൈകില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്‌.എൽ.സി. പരീക്ഷാഫലം നേരത്തേ നിശ്ചയിച്ചപോലെ, വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന്  വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. പരീക്ഷാബോർഡ് ബുധനാഴ്‌ച ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും…..

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25നും പ്രഖ്യാപിക്കും.

പരീക്ഷ പേപ്പർ മൂല്യനിർണയത്തിൽ എത്താതിരുന്ന 3006 അധ്യാപകർക്ക് നോട്ടീസ് നൽകിയതായി മന്ത്രി വ്യക്തമാക്കി. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാനസൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്നും അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.