പുകവലിക്കുന്നവർക്കു മാത്രമല്ല ശ്വസിക്കുന്നവർക്കും അപകടം, മരണങ്ങളിൽ 50ശതമാനം വർധന
പുകവലിയുടെ അപകടവശങ്ങളേക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പുകവലിക്കുന്നതു മാത്രമല്ല പുകവലിക്കുന്നയാളുടെ അരികിൽ നിന്ന് ആ പുക ശ്വസിക്കുന്നതുപോലും അപകടമാണ്. അത്തരത്തിൽ പാസീവ് സ്മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്ലോബൽ ബേർഡൻ ഓഫ്….
