Tag: skin care

സോഷ്യൽ മീഡിയയിലെ സ്‌കിൻ കെയർ റുട്ടീൻ പിന്തുടരുന്നവരാണോ?

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഗ്ലാസ് സ്‌കിൻ ട്രെൻഡുകളും സാലിസിലിക് ആസിഡ്, റെറ്റിനോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ 10-സ്റ്റെപ്പ് സ്‌കിൻകെയർ റൂട്ടീനുകളും കണ്ണുംപൂട്ടി പരീക്ഷിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം ട്രെൻഡുകൾക്ക് പിന്നാലെ പോയി അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം….