Tag: shamsudheen

സ്കൂൾ തുറക്കൽ; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ഷംസുദ്ദീൻ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി എൻ.ഷംസുദീൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വകുപ്പുകൾ അനുവദിച്ച് വിജ്ഞാപനമായില്ലെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പിച്ച മന്ത്രി യോഗം വിളിച്ചത്. പാഠപുസ്തക അച്ചടിയുടെയും വിതരണത്തിന്റെയും നിലവിലെ സ്ഥിതി ഉദ്യോഗസ്‌ഥർ….