2914 പേർ സ്കൂൾ ഉപേക്ഷിച്ചു; പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയായി കൊഴിഞ്ഞുപോക്ക്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു ഭീഷണിയായി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. 2024-25 അധ്യയനവർഷം 2914 വിദ്യാർഥികൾ കൊഴിഞ്ഞുപോയതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. ഇതിൽ 704 കുട്ടികൾ പഠനത്തിൽ താത്പര്യം ഇല്ലാത്തതിനാലാണ് സ്‌കൂൾ ഉപേക്ഷിച്ചത്. കൊഴിഞ്ഞുപോയ മൊത്തം വിദ്യാർഥികളുടെ 24.16 ശതമാനം വരുമിത്. ഉത്സവസീസൺ കഴിഞ്ഞ് സ്കൂളിൽ….
