Tag: school kalaolsavam

ജനുവരി നാലുമുതൽ സംസ്ഥാന സ്കൂൾ കലോത്സവം

65 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന കലാമേളയിൽ 27 വേദികളാണ് ഉള്ളത്. ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദി മറൈന്‍ഡ്രൈവാണ്. കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028….