Tag: school admission

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,​ പ്രവേശന നടപടി മേയ് 2 മുതൽ

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ഇതിനു മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങൾ, കുട്ടികളുടെ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച മാർഗനിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നാംക്ലാസ് പ്രവേശനത്തിന് കേന്ദ്ര സർക്കാർ ആറു വയസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ഇത്തവണയും….

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും….