അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം
സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ അരി വിഹിതം രണ്ടു കിലോയായി ചുരുങ്ങി. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല…..




