Tag: rainy days

മഴക്കാലമെത്തി ബ്രേക്ക് ചവിട്ടിയാലും വാഹനം നിൽക്കില്ല; ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴസമയത്തെ വാഹനങ്ങളുടെ അമിത വേഗതയിൽ റോഡിൽ രൂപപ്പെടുന്ന അക്വാപ്ലാനിംഗ് പ്രതിഭാസം അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നാണ് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിലയിരുത്തൽ. ആറുവരിയായി വികസിപ്പിച്ച ദേശീയപാത 66ൽ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ റോഡിൽ വെളും കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ട്. അക്വാപ്ലാനിംഗ് നിസ്സാരമല്ല മഴക്കാലത്ത് റോഡുകളിൽ….

ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ 9 ജില്ലകളിൽ വരുന്ന 3 മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ….