ജൂൺ മഴ കേരളത്തിൽ ഓരോ വര്‍ഷവും 1.4 മില്ലിമീറ്റർ കുറയുന്നു; ഇത്തവണ 34 ശതമാനത്തിന്റെ വ്യത്യാസം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഏകദേശം 34% മഴയുടെ കുറവ് രേഖപ്പെടുത്തി. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതാണ് ഇത്തവണ പൊതുവെ കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ഈ….
