റെയിൽവേ പ്ലാറ്റ്‌ഫോം ഒന്നല്ല പലതരത്തിലുണ്ട്; അവ തമ്മിലുള്ള വ്യത്യാസം അറിയാം
ട്രെയിന്‍ വരുന്നതിന് മുമ്പ് നാം ഓടിയെത്തി നില്‍ക്കുന്ന ആ പ്ലാറ്റ്‌ഫോം വെറുമൊരു കാത്തിരിപ്പ് സ്ഥലമല്ല. സ്റ്റേഷന്റെ രൂപകല്‍പ്പനയും ട്രെയിനുകളുടെ സഞ്ചാരവും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് പല രീതിയിലാണ് പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്നത്. ട്രെയിന്‍ കയറാന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ മാത്രം നോക്കിയാല്‍ പോരേ? എന്ന്….
