Tag: quality of life

കോട്ടയം; ‘ക്വാളിറ്റി ഓഫ് ലൈഫിൽ’ കേരളത്തിൽ ഒന്നാമത്

ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് 7 നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ആഗോളതലത്തിൽ….

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ നാല് സ്ഥലങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്‌ഫഡ്….