Tag: PSC

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

പിഎസ്‍സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസ്‍സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്സ്ബുക്ക് പേജ്, യുട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ടെന്ന് പിഎസ്‌സി….

പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ….

സബ് ഇൻസ്പെക്ടർ; പ്രായപരിധി ഇളവ്

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (കെസിപി–എൻസിഎ– എസ്‍സിസിസി) തസ്തികയിലേക്കുള്ള പിഎസ്‍സി വിജ്ഞാപനം അനുസരിച്ചു പ്രായപരിധിയിൽ അനുവദിച്ച 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തി ആയ ശേഷം പട്ടികജാതി വിഭാഗത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ സന്താനങ്ങൾക്കും 2 വർഷത്തെ ഇളവ്….

സിപിഒ നിയമനം: പുതിയ പട്ടികയിൽ 4725 പേർ

സിവിൽ പോലീസ്‌ ഓഫീസർ (പുരുഷ വിഭാ​ഗം) നിയമനത്തിന്‌ പിഎസ്‍സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലായി 4725 പേർ മുഖ്യപട്ടികയിലും 1992 പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടു. ഒരു വർഷമാണ് കാലാവധി. മുൻ പട്ടിക സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസ്‌ തീർപ്പായ….

പി എസ് സി മാതൃകയിൽ ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം

സംസ്ഥാനത്തെ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം ഏർപ്പെടുത്തുന്നു. സ്ഥാപനങ്ങളെ അധ്യാപക അനധ്യാപക തസ്തികയിലേക്ക് എസ് സി, എസ് ടി, ഒബിസി സംവരണം ഏർപ്പെടുത്താനാണ് തീരുമാനം. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രി കെ….

എസ്ഐ ആകാൻ 2.13 ലക്ഷംപേർ; സിപിഒയ്ക്ക് അപേക്ഷകർ കുറവ്

കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്‌ഞാപനം പുറപ്പെടുവിച്ച സബ് ഇൻസ്പെക്‌ടർ (ഓപ്പൺ മാർക്കറ്റ്) തസ്‌തികയിലേക്ക് അപേക്ഷിച്ചത് 2,13,811 പേർ. കഴിഞ്ഞ തവണ 1,96,669 പേർ അപേക്ഷിച്ചപ്പോൾ ഇത്തവണ 17,142 പേരുടെ വർധനയുണ്ടായി. എന്നാൽ ആംഡ് പോലീസ് എസ്ഐ, തസ്‌തികമാറ്റം വഴിയുള്ള കോൺസ്റ്റാബ്യുലറി,….

പിഎസ്‌സി: തസ്തികകളിലേക്ക് അപേക്ഷിച്ചാൽ മാത്രം പോരാ, തെളിവ് സൂക്ഷിക്കണം

സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ തസ്തികകളിലേക്ക് അപേക്ഷ നൽകി പരീക്ഷകൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. എൽപി–യുപി അധ്യാപക നിയമനം, എസ്ഐ, പഞ്ചായത്ത് സെക്രട്ടറി, ഓഫിസ് അസിസ്റ്റന്റ്, സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് ഓഫീസർ തുടങ്ങിയ വിവിധ….

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ നിരവധി പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31….

എൽഡിസി എഴുതാന്‍ 12.95 ലക്ഷം അപേക്ഷകർ

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് അപേക്ഷാ സമർപ്പണം ജനുവരി 5ന് അവസാനിച്ചപ്പോൾ വിവിധ ജില്ലകളിലായി അപേക്ഷ നൽകിയത് 1295446 പേർ. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവനന്തപുരം ജില്ലയിലാണ്-174344. കുറവ് വയനാട് ജില്ലയിൽ- 40267. തിരുവനന്തപുരത്തിനൊപ്പം കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്….

ആധാർ പരിശോധിക്കാൻ പി എസ് സി- ക്ക് അനുമതി

സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി.എസ്.സി. ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി.എസ്.സി.ക്ക് കൈമാറി ഉദ്യോഗസ്ഥ–ഭരണപരിഷ്‌കാരവകുപ്പ് വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ അനുമതിയോടെയായിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാപരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവയ്ക്കാണ് ആധാർ അധിഷ്ഠിത….