Tag: PSC

പിഎസ്‍സി പരീക്ഷ റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് ഇന്ന് ഉച്ചക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും….

മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം; കർശന നിർദേശവുമായി സർക്കാർ

സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന….

പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

കേരളത്തിലെ പി എസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ പി എസ് സി അംഗീകരിച്ചു. ഇതനുസരിച്ച് 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ….

സ്‌പോർട്‌സ് ക്വാട്ട നിയമന നടപടികൾ പരിഷ്‌കരിക്കുന്നു; 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കും

സംസ്ഥാനത്തെ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി ഉറപ്പാക്കുന്ന സ്പോർട്‌സ് ക്വാട്ട നിയമന നടപടികൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ഇതിന്റെ ഭാഗമായി 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. നിയമന നടപടികൾ കാലോചിതമായി പരിഷ്കരിക്കുന്നതിനൊപ്പം കൂടുതൽ കായിക മത്സരങ്ങളെക്കൂടി….

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം….

2026ലെ പ്രതീക്ഷിത ഒഴിവുകള്‍ PSC-യില്‍ റിപ്പോര്‍ട്ട് ചെയ്യണം; റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താൽക്കാലിക നിയമനം പാടില്ല

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. പിഎസ്‌സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുലർ. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ല….

നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി; അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ-….

പിഎസ്‌സി ഓഫിസുകളിൽ ഉദ്യോഗാർഥികൾ ഹരിതചട്ടം പാലിക്കണമെന്ന് നിർദേശം

പിഎസ്‌സിയുടെ ആസ്ഥാന, മേഖലാ, ജില്ലാ ഓഫിസുകൾ സമ്പൂർണ ഹരിത ക്യാംപസുകളായി പ്രഖ്യാപിച്ചതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഉദ്യോഗാർഥികൾ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് പിഎസ്‌സി നിർദേശം. ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആഹാര സാധനങ്ങളും വെള്ളവും ഡിസ്പോസബിൾ പാത്രങ്ങളിൽ കൊണ്ടുവരുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക്….

പിഎസ്‌സി നാളെ നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും ഡോക്യുമെന്‍റ് വേരിഫിക്കേഷനുകളും മാറ്റി

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, ഡോക്യുമെന്‍റ് വേരിഫിക്കേഷന്‍ എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. പുതുക്കിയ….

വന്‍ അവസരങ്ങളുമായി പി.എസ്.സി, 55 കാറ്റഗറികളില്‍ വിജ്ഞാപനം

ഹാന്റക്സിൽ സെയിൽസ്‌മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പി.എസ്.സി. വിജ്ഞാപനം. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:….