Tag: plastic eggs

പ്ലാസ്റ്റിക് മുട്ടകൾ വിപണിയിൽ ഉണ്ടോ?!

ധാരാളം പോഷകങ്ങൾ അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർവരെ മുട്ട കഴിക്കുന്നു എന്നാൽ അടുത്തിടെ വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ സജീവമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജ പ്രചരണമാണെന്നാണ് ഫുഡ് സേഫ്റ്റി….