പെട്രോൾ പമ്പുകളിൽ ഇന്ധനം മാത്രമല്ല മറ്റ് പല സേവനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്ന് അറിയാമോ?
പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം മാത്രമല്ല ചില അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി ലഭിക്കേണ്ടതുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ദീര്‍ഘദൂര യാത്രയ്ക്കിടെ പ്രത്യേകിച്ചും ഉപകാരപ്പെടുന്ന സൗകര്യങ്ങളാണിവ. എന്തൊക്കെയാണ് അവയെന്ന് നോക്കാം. ടയറില്‍ കാറ്റ് നിറയ്ക്കാം പണം വേണ്ട വണ്ടിയുടെ ടയറിലെ കാറ്റ് പരിശോധിക്കാനും….
