Tag: nvs-03

നാവിക് 03 ഭ്രമണപഥത്തിലെത്തി, സ്മാർട്ട് ഫോൺ നാവിഗേഷൻ വൈകും

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6 കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി. മൊബൈൽ ഫോൺ അടക്കമുള ഡിവൈസുകളിലേക്ക് നാവിഗേഷൻ. പൊസിഷനിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. നിയമ – സാങ്കേതിക അനുമതികൾ ലഭിക്കേണ്ടതുണ്ട്. അതിന് മുമ്പായി ഉപഗ്രഹത്തിന്റെ….