Tag: mvd

ഗതാഗത നിയമലംഘന പിഴ: പകുതി തുകയടച്ച് കുടിശ്ശിക തീർക്കാം

ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എങ്കിൽ പകുതി പൈസക്ക് ചെലാനുകൾ തീർപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് അവസരമൊരുക്കുന്നു. മുൻപ് ചെലാൻ കിട്ടിയിട്ടും അടയ്ക്കാത്തവർക്ക് ഈ അവസരം വിനയോഗിക്കാം. ചെലാനുകൾ കെട്ടിക്കിടക്കുന്ന വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം….

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യാൻ തടസ്സമില്ല: മോട്ടോർ വാഹന വകുപ്പ്

കേരളത്തിൽ ഇലക്ട്രിക് കാറുകൾ ടാക്സി ഉപയോഗിക്കാം. ടാക്സി ആയി രജിസ്റ്റർ ചെയ്യുന്നതിൽ നിയമ തടസ്സങ്ങൾ ഒന്നുമില്ലെന്ന് മോട്ടർ വാഹന വകുപ്പ്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും….

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ….

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, ഓർമപ്പെടുത്തലുമായി MVD

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി എംവിഡി. 2019 ൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് ഭേദഗതി ചെയ്യുന്നതുവരെ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി പരമാവധി 20 വർഷമോ അല്ലെങ്കിൽ അമ്പത് വയസാകുന്നതുവരെയോ ആയിരുന്നു. 50 വയസിനു ശേഷം പുതുക്കുന്നവർക്ക്….

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും

എൻജിനിലും ബോഡിയിലും പഞ്ച് ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം ശരിയെന്ന് ഉറപ്പുവരുത്തി വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പതിവ് രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ….

കൈവശമുള്ളത് ബുക്ക്-പേപ്പർ ലൈസൻസാണോ? കാലാവധി തീർന്നാൽ പെടും

വാഹന രജിസ്ട്രേഷനും ലൈസൻസ് നൽകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന സ്‌മാർട് മൂവ് സോഫ്റ്റ്വെർ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽനിന്ന് അപ്രത്യക്ഷമായതോടെ പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സങ്കീർണമായി. നിലവിൽ, തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ മാത്രമാണ് സ്മമാർട് മൂവ് കിട്ടുന്നത്. അതിനാൽ, പഴയ ബുക്ക്-പേപ്പർ രൂപത്തിലുള്ള….

ഗതാഗത നിയമലംഘനം: പിഴ അടച്ചില്ലെങ്കില്‍ ലൈസൻസ് പുതുക്കില്ല

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്. പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട്….

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരമായത്. എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726….

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്…..

വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക്….