Tag: medicine nobel prize

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്; പുരസ്കാരം ഒപ്‌റ്റോജെനറ്റിക്‌സിനെ കുറിച്ചുള്ള പഠനത്തിന്

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു അമേരിക്കൻ ശാസ്ത്രജ്‌ഞനായ കാൾ ഡൈസറോത്ത്, ജർമ്മൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർ അർഹരായി. ലൈറ്റ് -ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്റ്റോജെനെറ്റിക്സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. മസ്‌തിഷ്‌കത്തിൽ വികാരങ്ങളും ഓർമകളും….