അർധരാത്രി അക്കൗണ്ടില് നിന്ന് പണം നഷ്ടമായാൽ എന്ത് ചെയ്യണം? രാവിലെ വരെ കാത്തിരിക്കരുത്
അർധരാത്രി വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്ന് സന്ദേശം വന്നാൽ എന്ത് ചെയ്യണമെന്ന ആശങ്ക ഏവർക്കുമുണ്ടാകും. നിങ്ങൾ ആർക്കും പണം അയക്കാതെയാണ് ഈ സന്ദേശമെങ്കിൽ ബാങ്കിങ് ആപ്പ് തുറന്ന് ബാലൻസ് പരിശോധിക്കുക. പണം നഷ്ടമായെന്ന് ഉറപ്പായാൽ നടപടി എടുക്കാൻ ഒട്ടും….
