Tag: llb

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

മൂന്ന് വർഷ, അഞ്ച് വർഷ എൽ.എൽ.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി പിൻവലിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ(ബി.സി.ഐ.) സുപ്രീം കോടതിയെ അറിയിച്ചു. ചിഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്‌ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ സുപ്രീം….