പൊള്ളിക്കാൻ മിന്നൽ വരുന്നു; കോട്ടയം ഹോട്സ്പോട്; രക്ഷയ്ക്ക് വഴികളേത്?
തുലാവർഷത്തിന്റെ പ്രത്യേകതയാണ് ഇടിമിന്നലോടു കൂടിയ മഴ എന്നാൽ തുലാവർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇടിമിന്നൽ ശക്തിപ്രാപിച്ചുകഴിഞ്ഞു പകൽ സമയത്ത് ചൂടും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയും സാധാരണമാണ്. ഇങ്ങനെ ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരുകയും തണുത്ത വായു താഴേക്ക് പതിക്കുകയും ചെയ്യുന്നു…..
