ഖജനാവിന് ഷഷ്‌ടി പൂർത്തി; ട്രഷറി@60
സംസ്ഥാനത്തിന്റെ സാമ്പത്തിക നടത്തിപ്പിനും സംസ്ഥാന സർക്കാരിന്റെ പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ഏജൻസിയായ ട്രഷറി വകുപ്പ്, സ്വതന്ത്രവകുപ്പായി പ്രവർത്തനം തുടങ്ങിയിട്ട് ചൊവ്വാഴ്ച അറുപതുവർഷം തികഞ്ഞു. റവന്യു വകുപ്പിന്റെ ഭാഗമായിരുന്ന ട്രഷറി വകുപ്പ് 1963 ആഗസ്‌ത് ഒന്നിനാണ് സ്വതന്ത്രവകുപ്പായത്. ധനകാര്യവകുപ്പിന്റെ ഭരണപരമായ നിയന്ത്രണമുള്ള ട്രഷറി….