Tag: kids

കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗം

കുട്ടികൾ അമ്മമാരുടെ ലിപ്സ്‌റ്റിക്കും മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നത് കാണാൻ രസമാണ്. എന്നാൽ, മുതിർന്നവർക്കായി നിർമിക്കുന്ന ഈ സൗന്ദര്യവർധക വസ്തുക്കൾ കുട്ടികളുടെ മൃദുവായ ചർമത്തിൽ വരുത്തിവെക്കുന്ന അപകടങ്ങൾ പലപ്പോഴും നാം തിരിച്ചറിയാറില്ല. മുതിർന്നവരേക്കാൾ വളരെ സെൻസിറ്റീവ് ആണ് കുട്ടികളുടെ ചർമം. അവരുടെ ചർമത്തിലെ….

വിമാനത്തില്‍ കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം; നിര്‍ദേശവുമായി ഡിജിസിഎ

12 വയസ്സുവരെയുള്ള കുട്ടികൾക്ക് വിമാനയാത്രയിൽ മാതാപിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്ക് ഡി.ജി.സി.എ. നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ട് ഇടങ്ങളിലാണെങ്കിൽ ഒരാൾക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നൽകേണ്ടത്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ കൂടെയുള്ള മുതിർന്നയാളുടെ കൂടെ സീറ്റ് നൽകണമെന്നും വ്യോമയാന ഡയറക്‌ടർ….

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്കോ?!; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനലവധി കാലത്തെ കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പോലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ്, രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണമെന്നാണ് പോലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെയാണെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പോലീസ്….