Tag: keralam

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെൻ്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ….

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍

പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി….

മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ, നിലപാട് മയപ്പെടുത്താതെ തമിഴ്നാട്

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ….

സർക്കാർ ആശുപത്രികളിൽ സഹായ ഡെസ്ക്; ലാബ് ഫലം 48 മണിക്കൂറിനകം, ഡിസ്ചാർജ് പരമാവധി രാവിലെ

താലൂക്കുതലം മുതൽ ജനറൽ ആശുപത്രികളിൽ വരെ ഓരോ ബ്ലോക്കിലും ആരോഗ്യ വകുപ്പ് ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കു‌കൾ സ്ഥാപിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. മാന്യമായി പെരുമാറുന്ന, പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്‌കിലുണ്ടാവുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച്….

‘സൂപ്പർ എൽനിനോ’ വരും; മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്

എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾ പ്രകാരം മറ്റു ചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇത്….

‘കേരളം’ ബിൽ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. പ്രതിപക്ഷത്തുനിന്ന് കെ.സി.വേണുഗോപാൽ അടക്കമുള്ള അംഗങ്ങൾ ബില്ലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താത്തതിൽ തനിക്ക് ദുഃഖമുണ്ടെന്ന്….

മഴ മുന്നറിയിപ്പിൽ മാറ്റം; കാസർഗോഡ് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത്….

‘കേരള’യ്ക്കുപകരം ‘കേരളം’; 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാന്‍ നിർദേശം

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’യ്ക്കുപകരം ‘കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച കരടുബിൽ നിയമസഭ ജൂലായ് ഒന്നിന് രണ്ടുമണിക്കൂർ ചർച്ച ചെയ്യുന്നുണ്ട്. 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാനാണ്….

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം….

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

കേരളത്തിന്‍റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി….