Tag: kerala

‘കേരളം’ ബിൽ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. പ്രതിപക്ഷത്തുനിന്ന് കെ.സി.വേണുഗോപാൽ അടക്കമുള്ള അംഗങ്ങൾ ബില്ലിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താത്തതിൽ തനിക്ക് ദുഃഖമുണ്ടെന്ന്….

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, ഓർമപ്പെടുത്തലുമായി MVD

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി എംവിഡി. 2019 ൽ മോട്ടോർ വെഹിക്കിൾ ആക്റ്റ് ഭേദഗതി ചെയ്യുന്നതുവരെ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി പരമാവധി 20 വർഷമോ അല്ലെങ്കിൽ അമ്പത് വയസാകുന്നതുവരെയോ ആയിരുന്നു. 50 വയസിനു ശേഷം പുതുക്കുന്നവർക്ക്….

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും

എൻജിനിലും ബോഡിയിലും പഞ്ച് ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം ശരിയെന്ന് ഉറപ്പുവരുത്തി വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പതിവ് രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ….

‘സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവിറക്കി കേരള സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന….

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

അതിതീവ്ര മഴ സാധ്യതയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ്  റെഡ് അലെർട്ട് പ്രഖ്യാപിച്ചു.. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നതു….

ആശുപത്രി ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്; മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം

സർക്കാർ മെഡിക്കൽകോളേജുൾപ്പെടെ എല്ലാ ആശുപത്രികളിലേയും ജീവനക്കാരുടെ ഇടപെടൽ രോഗീസൗഹൃദമാക്കാൻ ആരോഗ്യവകുപ്പ്. മെഡിക്കൽ ഓഫീസർമാരൊഴികെ എല്ലാവർക്കും പരിശീലനം നൽകാനാണ് ഉത്തരവ്. ജീവനക്കാരുടെ മോശം പെരുമാറ്റവും സഹായമനോഭാവം ഇല്ലായ്മയും സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും നിരന്തരം പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. രോഗീപരിചരണം,….

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ,….

ഒറ്റ ദിവസം ഇരട്ടിയിലേറെ മഴ, വലിയ അണക്കെട്ടുകൾ ഇപ്പോഴും ശുഷ്കിച്ചു തന്നെ

കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചത് വെള്ളംകുറഞ്ഞ ഡാമുകൾ. എൽനിനോ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ കാലവർഷം കുറഞ്ഞതാണ് ഡാമുകളിൽ വെള്ളംകുറയാൻ കാരണം. കൃത്യമായി മൺസൂൺ ലഭിച്ചിരുന്നെങ്കിൽ ഡാമുകൾ ഇതിനകം നിറഞ്ഞേനേ. അങ്ങനെയെങ്കിൽ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിൻ്റെ ആഘാതവും ചേർന്ന് മറ്റൊരു….

കനത്ത മഴ തുടരും; ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,….

അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ റെഡ് അലേർട്ട്; മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത….