സ്വര്‍ണത്തില്‍ വീണ്ടും കുതിപ്പ്: പവന് 81040 രൂപയായി
ദിനംപ്രതിയെന്നോണം കത്തിക്കയറി സ്വര്‍ണ വില. ഇന്ന് പവന്റെ വില 160 രൂപ കൂടി 81,040 രൂപയായി. ചൊവാഴ്ച മാത്രം ആയിരം രൂപ വര്‍ധിച്ച് 80,880 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 10110 രൂപയില്‍നിന്ന് 10130 രൂപയുമായി. കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വര്‍ധന 21,040….
