Tag: kerala CM

കോട്ടയം– എറണാകുളം ഇടനാഴിക്ക് ദേശീയപാതാ പദവി ലഭിക്കുമോ

ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം- എറണാകുളം ഇടനാഴിക്കു ദേശീയപാത പദവി ലഭിക്കുന്നതിനു നാഷണൽ ഹൈവേ അതോറിറ്റിയുമായി (എൻഎച്ച്എഐ) ഒരു വട്ടം ചർച്ച പൂർത്തിയായെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. അടുത്ത യോഗം ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നടക്കും. അതിനുമുൻപു….

മഞ്ഞക്കുറ്റി പിഴുതെറിയാം, കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ….

മുഖ്യമന്ത്രി ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കും

9 ദിവസം നീളുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല….

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം. ▫️ഗുരുതര രോഗികള്‍ക്കും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ▫️ഒരാള്‍ക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകു. ▫️ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിന്….