കോട്ടയം ജില്ലയില്‍ പ്രതിദിനം വിവാഹമോചനം നേടുന്നത് നാല് ദമ്പതിമാർ
കോട്ടയം ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നു. ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ കൂടുന്നു എന്നാണ് ഏറ്റുമാനൂർ, പാലാ എന്നീ കുടുംബക്കോടതികളിൽ നിന്നു പുറത്തു വരുന്ന, 2024ലെ കണക്കുകൾ…..