സാംക്രമിക രോഗവ്യാപനം: കേരളത്തിൽ ദുരന്തസമാനമായ സാഹചര്യമെന്ന് വിലയിരുത്തൽ
സാംക്രമിക രോഗവ്യാപനത്തിൽ സംസ്‌ഥാനത്ത് ദുരന്തസമാന സാഹചര്യമെന്നു വിലയിരുത്തി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ദുരന്ത സാഹചര്യങ്ങളിലേതു പോലെ വിവിധ….

