ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; അടുത്ത ജനുവരി മുതൽ നടപ്പിലാകും
ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്ര പദ്ധതികൾ മാറ്റിവെക്കുന്നത് കാരണം മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാൻസലേഷൻ ചാർജും മറ്റുമായി ടിക്കറ്റ് നിരക്കിന്‍റെ നല്ലൊരു ഭാഗം….
