ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നവരാണോ?
ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കാറുള്ളതെങ്കിൽ, ആ ശീലം മാറ്റേണ്ട സമയമായെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിൽ ജലാംശം കുറഞ്ഞുതുടങ്ങിയിരിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യ ശരീരത്തിൻ്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീര താപനില നിയന്ത്രിക്കുക, പോഷകങ്ങൾ കോശങ്ങളിലെത്തിക്കുക, ദഹനപ്രക്രിയ….
