Tag: home

ചോറ് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവരിൽ റീഹീറ്റഡ് റൈസ് സിൻഡ്രോമിന് സാധ്യത

ചില ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്‌ജിൽ വച്ച് ചൂടാക്കി കഴിച്ചാലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിലൊന്നാണ് ചോറ്. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിലിരിക്കുന്ന ചോറ് വീണ്ടും ചൂടാക്കുന്നതും ദിവസങ്ങളോളം ഫ്രിഡ്‌ജിൽ വെച്ച ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നതുമൊക്കെ റീഹീറ്റഡ് റൈസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന്….

വീട്ടിൽ നിങ്ങൾ അറിയാതെ ധാരാളം വെള്ളം പാഴാകുന്നുണ്ട്: ഇവ ശ്രദ്ധിക്കുക

വേനലിന്റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. വെള്ളം അനാവശ്യമായി പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ നല്‍കണം. * ബ്രഷ് ചെയ്ത് തീരുംവരെ തുടർച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം….