Tag: higher secondary school

ഹയർസെക്കൻഡറി സ്‌കൂളുകളിൽ ‘ഷുഗർ ബോർഡ്’ നിർബന്ധം

കൗമാരക്കാരിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹസാധ്യതയും വർധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ‘ഷുഗർ ബോർഡ്’ നിർബന്ധമാക്കി സർക്കാർ. അമിത പഞ്ചസാര ഉപഭോഗത്തിന്റെ അപകടസാധ്യതയെക്കുറിച്ച് വിദ്യാർഥികളെ ബോധവത്‌കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെൻറർ (സി.ഡി.സി.) നടത്തിയ പഠനത്തിലാണ് വിദ്യാർഥികളിൽ….