Tag: guruvaayoor temple

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുള്ള ദർശനത്തിന് തുടക്കമായി. രാവിലെ 7 മുതൽ 8 വരെയുള്ള ആദ്യ സ്ലോട്ടിൽ 148 ഭക്തരാണ് ദർശനം നടത്തിയത്. ഒരു സ്ലോട്ടിൽ 300 പേർക്ക് വരെ ദർശനം അനുവദിക്കാമെന്നിരിക്കെ ആദ്യ മണിക്കൂറിൽ പകുതിയോളം പേർ മാത്രമാണ്….

ഗുരുവായൂർ ഭണ്ഡാരങ്ങളിൽ 50 വർഷത്തിനിടെ റെക്കോർഡ് വരുമാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോഴത്തെ രീതിയിൽ ഓരോ മാസവും ഭണ്ഡാരം എണ്ണൽ തുടങ്ങിയിട്ട് 50 വർഷം. 1976 ജൂണിലാണ് പ്രതിമാസ ഭണ്ഡാരമെണ്ണൽ തുടങ്ങിയത്. അന്ന് വരവ് 3.86 ലക്ഷം രൂപ. അമ്പതു വർഷം പിന്നിടുമ്പോൾ, 8.50 കോടി രൂപയിലെത്തിയിരിക്കുകയാണ് ഭണ്ഡാരം വരവ്. കഴിഞ്ഞ….

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു…..

​ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശന ക്രമീകരണം

തുടർച്ചായി പൊതു അവധി ദിവസങ്ങളെത്തുന്നതിനാൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണം. ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍  ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം….