സർക്കാർ ആശുപത്രികളിൽ സഹായ ഡെസ്ക്; ലാബ് ഫലം 48 മണിക്കൂറിനകം, ഡിസ്ചാർജ് പരമാവധി രാവിലെ
താലൂക്കുതലം മുതൽ ജനറൽ ആശുപത്രികളിൽ വരെ ഓരോ ബ്ലോക്കിലും ആരോഗ്യ വകുപ്പ് ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കുകൾ സ്ഥാപിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. മാന്യമായി പെരുമാറുന്ന, പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്‌കിലുണ്ടാവുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച്….
