അമ്പത്തിനാലായിരവും കടന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണവില
സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർദ്ധിച്ച് 54,360 രൂപയും ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം…..