Tag: gold

സ്വർണ വിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപ

സംസ്ഥാനത്ത് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണത്തിന് 14,000 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,12,000 രൂപയിലുമാണ്….

സ്വർണ്ണവിലയിൽ നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 115160

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന്  440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം….

സ്വർണം തുരുമ്പെടുക്കാത്തതിന്റെ രഹസ്യമെന്ത്?!

ഇരുമ്പും മറ്റു സാധാരണ ലോഹങ്ങളും പോലെ സ്വർണം തുരുമ്പെടുക്കില്ല. എന്നാൽ, അതിന്റെ യഥാർഥ കാരണം കാലങ്ങളായുള്ള ചർച്ചകളും ഗവേഷണങ്ങളും നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇപ്പോൾ ടുലെയ്ൻ സർവകലാശാലയിലെ രണ്ട് ഗവേഷകർ ‘ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഇതിന് പ്രധാന….

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതിയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ചില ഇറക്കുമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നികുതി ഇളവുകള്‍ക്കായി സ്വര്‍ണവും വെള്ളിയും മറ്റ് രാജ്യങ്ങളില്‍നിന്ന്….

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം 445 ലക്ഷം കോടിയുടെ സ്വര്‍ണം

സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം പുരാതന കാലം മുതല്‍ക്കുതന്നെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വീടുകളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ആകെ സ്വര്‍ണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിക്കും മുകളില്‍ എത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ….

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണവില ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ  ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി….

ഒറ്റയടിക്ക് കൂടിയത് 2320 രൂപ; കേരളത്തിലെ സ്വർണ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വ‌‍‌‍‍‌ർണ വില കുത്തനെ ഉയ‍ർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വ‌‍ർണത്തിന് 2320 രൂപ വ‌ർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു….

ആഭരണങ്ങൾ പിങ്ക് കടലാസിൽ പൊതിഞ്ഞുനൽകുന്നതിന് പിന്നിലെ രഹസ്യമറിയാമോ?!

സ്വർണമോ വെളിയോ വാങ്ങുമ്പോൾ അവ പിങ്ക് കടലാസിൽ പൊതിഞ്ഞു നൽകുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. കാലങ്ങളായി ഈ കടലാസിന്റെ നിറത്തിന് ഇന്നോളം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു വെറൈറ്റിക്ക് നിറം മാറ്റിക്കളയാമെന്ന് സ്വർണക്കച്ചവടക്കാരിലാരും ചിന്തിച്ചിട്ടുമുണ്ടാകില്ല. ഈ പേപ്പർ കേവലം അലങ്കാരത്തിനോ ബ്രാൻഡിങ്ങിനോ വേണ്ടി….

സ്വർണവിലയിൽ വീണ്ടും ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു

കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 790 രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 6320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. 14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. നിക്ഷേപകർ….

സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി….