കുതിച്ച് സ്വർണവില; ഒരു പവന് ഇന്ന് എത്ര രൂപ നൽകണം?
സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ….
