Tag: gold rate

സ്വർണവിലയിൽ കാളക്കുതിപ്പ്; ഇന്ന് 1100ന്റെ മുന്നേറ്റം, 4 ദിവസത്തിൽ 6000 കൂടി

വെറും 4 ദിവസംകൊണ്ട് കൂടിയത് 6000 രൂപ. രാജ്യാന്തര വിപണിയിലും കേരളത്തിലും ആവേശത്തോടെ സ്വർണം മുന്നേറുന്നതാണ് കഴിഞ്ഞ 4 ദിവസത്തെ കാഴ്ച. ഇന്ന് വില കേരളത്തിൽ ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയായി. ഗ്രാമിന് 1120 രൂപ ഉയർന്ന് 1,19,600….

ഓണവും കല്യാണ സീസണും വരുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 65 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും ഒരു പവൻ സ്വർണം 1,12,120 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന്….

ചിങ്ങം എത്താറായിട്ടും സ്വർണവില മുകളിലേക്ക് തന്നെ,​ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ് തുടരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. രണ്ട് ദിവസം മുമ്പുവരെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതൽ ട്രെൻഡ്….

സ്വർണവില തിരിച്ചു കയറുന്നു, തുടർച്ചയായ രണ്ടാം ദിവസവും വർധന

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഉയർച്ച. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ വർധനയോടെ 1,09,320 എന്ന നിലയിലാണുള്ളത്. ഗ്രാമിന് 45 രൂപ മുന്നേറ്റത്തോടെ 13665 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് വിഭാഗത്തിൽ 8 ഗ്രാമിന്….

സ്വർണ്ണവിലയിൽ നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 115160

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന്  440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം….

സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. സ്വർണവില ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം….

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണവില ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു. ഇതോടെ  ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി….

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം….

സ്വർണത്തിന് ഇന്ന് കുറഞ്ഞത് 6,640 രൂപ, പവന് 1,11,120 രൂപയായി

സ്വർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ പവന്റെ വിലയിൽ 6,640 രൂപയാണ് കുറഞ്ഞത്. ഇതോടെ 20,040 രൂപയാണ് നാല് ദിവസത്തിനിടെ കുറഞ്ഞത്. 13,890 രൂപയാണ് ഗ്രാമിന്. 14,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം. രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ്….

സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി….