Tag: gold rate

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ഇന്ന് സ്വർണ വ്യാപാരം

തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് 400 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയാണ് മാർച്ച് ഒന്ന് മുതൽ വില കുത്തനെ ഉയർന്നിട്ടുണ്ട്…..

48,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. ഇന്ന് ഒരു പവന് 320 രൂപ വർധിച്ച് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,080 രൂപയായിരിക്കുകയാണ്. അന്താരാഷ്ട്ര സ്വർണവില 2149  യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന്….

സർവ്വകാല റെക്കോർഡിൽ സ്വർണവില

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560….

വമ്പൻ കുതിപ്പിൽ സ്വർണവില; ഉരുകി വിവാഹ വിപണി

സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല. എന്നാൽ….

ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വില; സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. 80  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46080 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച്ചയ്ക്ക് ശേഷം സ്വർണവില….

46000 ത്തിന് താഴേക്ക്; വമ്പൻ ഇടിവിൽ സ്വർണവില

തുടർച്ചയായ മൂന്നാം  ദിവസമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ 280  രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 46000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്  45,920 രൂപയാണ്…..

പത്ത് ദിവസത്തെ ഇടിവേളയ്ക്ക്ശേഷം ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസത്തിന് ശേഷമാണ് വില വർദ്ധന. ജനുവരി രണ്ടിനാണ് മുൻപ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820….

ഒരാഴ്ചയായി സ്വർണവില താഴേക്ക്

സ്വർണവിലയില്‍ ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. സ്വർണവില 46000 ത്തിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ…..

റെക്കോർഡിട്ട് സ്വർണവില; ഈ വർഷം മാത്രം റെക്കോർഡിടുന്നത് 14-ാം തവണ

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ചാണ് 5890 എന്ന റെക്കോർഡിട്ടു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇന്നത്തേതുകൂടി കൂട്ടി 14-ാം….

കുത്തനെ ഉയർന്ന് സ്വർണവില

ശനിയാഴ്ച മുതൽ ഇടിഞ്ഞ സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്.    കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്…..