ഒറ്റയടിക്ക് കൂടിയത് 2320 രൂപ; കേരളത്തിലെ സ്വർണ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 2320 രൂപ വർധിച്ച് 1,20,800 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഗ്രാം സ്വർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു….
