Tag: free travel for women

KSRTC ബസുകളുടെ യാത്രാസമയത്തില്‍ അഞ്ചു മുതല്‍ പത്ത് മിനിട്ടു വരെ മാറ്റം വരുത്തും

കെ.എസ്.ആർ.ടി.സി.യുടെ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം യാത്രക്കാരില്ലാതെ നഷ്ടത്തിലായ സ്വകാര്യ ബസുകാരുടെ പ്രതീക്ഷ സർക്കാർ ഇടപെടലിൽ. പ്രിയദർശിനിക്കൊപ്പം ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസം 1500-നും 2000 രൂപയ്ക്കും ഇടയിൽ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രശ്നം….

ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പദ്ധതിയുടെ പേര് പ്രിയദർശിനി

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്….

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രി വിഡി സതീശനുമായുള്ള ഗതാഗത മന്ത്രി സിപി ജോണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ….