Tag: foldable phone

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യൂവോ’ സ്വന്തമാക്കാൻ മുടക്കേണ്ടത് മൂന്ന് ലക്ഷം രൂപ

ആപ്പിളിന്റെ ഈ വർഷത്തെ മെഗാ ലോഞ്ച് ഇവന്റായ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ആപ്പിൾ പാർക്കിൽ സമാപിച്ചു. പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണായ ‘ഐഫോൺ ഡ്യൂവോ’യും മറ്റ് പ്രമുഖ ഉൽപ്പന്നങ്ങളും ഔദ്യോഗികമായി അവതരിപ്പിച്ചു…..